കാണികളെ രോമാഞ്ചം കൊള്ളിച്ച പ്രകടനം😍😍 | കുട്ടികൾ വീണ്ടും തകർത്തു | Kaikottikali | കൈക്കൊട്ടിക്കളി |

Поделиться
HTML-код
  • Опубликовано: 13 апр 2025
  • #2023 #kaikottikali #kerala #girls #dance #dancevideo #dancers #energy #viral #festival #festivalspecial #girlpower

Комментарии • 133

  • @Rigved2022
    @Rigved2022 Год назад +7

    കൈകൊട്ടിക്കളിയിൽ ഒന്നാം സ്ഥാനം വരെ നേടിയവരുടെ കളി കണ്ടാൽ അപ്പൊ ഇവരൊക്കെ എന്താ പറയാ 😂അവരുടെ കളിയിൽ ഇത്രപോലും കൈക്കൊട്ട് ഉണ്ടാവാറില്ല. പിന്നെ ഇവർക്കു സെറ്റ് മുണ്ടിന്റെ കുറവുണ്ട്. അത് ചിലപ്പോൾ ഒരു വെറൈറ്റിക്ക് ചുരിദാർ ഇട്ടതാവും. ഞാനും കൈകൊട്ടിക്കളി കളിക്കുന്ന ഒരാളാണ് സെറ്റ് മുണ്ട് ഉടുത്തു കളിക്കുമ്പോൾ സത്യത്തിൽ കളിക്കാൻ ബുദ്ധിമുട്ടാണ്. ചുരിദാർ ആവുമ്പോൾ ധൈര്യമായി മാക്സിമം കളിക്കാം😊
    ഈ കുട്ടികൾ നന്നായി കളിച്ചു 👍🏻god bless you

  • @ashokmoorthy1666
    @ashokmoorthy1666 2 года назад +7

    ഒന്നും പറയാൻ ഇല്ല സഹോദരിമാർ നന്നായിട്ട് അവതരിപ്പിച്ചു നല്ല ഒരു ഉത്സവം കാണുന്ന പ്രതീതി ജനിപ്പിച്ചു എല്ലാവിധ ആശംസകളും ഇത് പഠിപ്പിച്ച ടീച്ചറിനും കുട്ടികൾക്കും ഈ ടീമിനും.....🙏🙏🙏

  • @jayankaniyath2973
    @jayankaniyath2973 Год назад +3

    സൂപ്പർ ❤️മുത്തുമണികൾ ❤️❤️❤️ എല്ലാവരും വളരെ നന്നായി കളിച്ചു. Congrats sisters 👌

  • @bangtanvaishu2424
    @bangtanvaishu2424 2 года назад +6

    സൂപ്പർ പൊളിച്ചു മക്കളെ

  • @shinimg8623
    @shinimg8623 Год назад +4

    Ee pattinokke ee step pattullu🙏🙏🙏🙏🙏👌👌👌👌👌👌❤️❤️❤️❤️superayittundu

  • @rajeeshmk131
    @rajeeshmk131 2 года назад +3

    Adipoli super...allarum nannayi kalichu...

  • @ganeshpa2520
    @ganeshpa2520 2 года назад +3

    Superb 🔥🔥🔥🔥🔥

  • @sriyashanvi9414
    @sriyashanvi9414 Год назад +1

    സൂപ്പർ പവർഫുൾ, എനർജിറ്റിക് പെർഫോമൻസ്.....

  • @swapnamadhu2529
    @swapnamadhu2529 2 года назад +2

    സൂപ്പർ ❤️

  • @kulasaiambal5791
    @kulasaiambal5791 2 года назад +2

    Adi poli super

  • @savithripk3350
    @savithripk3350 Год назад +1

    സൂപ്പർ ഡാൻസ്

  • @Kunjoottan_thambachi
    @Kunjoottan_thambachi 7 месяцев назад +1

    അടിപൊളി ആയിട്ടുണ്ട് ട്ടോ 👌🏻👌🏻👌🏻

  • @renuthamburu
    @renuthamburu 2 года назад +2

    Super 👍👍👍

  • @mineminem7059
    @mineminem7059 2 года назад +2

    സൂപ്പർ 👍🏻👍🏻👍🏻

    • @sathyank2294
      @sathyank2294 2 года назад +1

      സൂപ്പർസ്റ്റാർ12പേരും

  • @SheejaMol-ux9wi
    @SheejaMol-ux9wi 9 месяцев назад

    Polichuu makale🙌💗💥

  • @arunmohanpsla
    @arunmohanpsla Год назад +2

    കൈകൊട്ടിക്കളി എന്നൊന്നും പറയാൻ പറ്റില്ല...But, However the co-ordination between the dancers were superb..steps were stunning..movements were wow. In totality, it is really awesome.

  • @KushalaKushala-m8u
    @KushalaKushala-m8u 6 месяцев назад

    ❤സൂപ്പർ 👍👍👍👍👍

  • @fishing7884
    @fishing7884 Год назад

    നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി

  • @PriyaKH-y8y
    @PriyaKH-y8y Год назад +1

    Ithu kaikotti kaliyano

  • @shynip8833
    @shynip8833 Год назад

    Super..... ർർർർർർ....

  • @Badrinath3773
    @Badrinath3773 Год назад +2

    1:16

  • @Syamkumar250
    @Syamkumar250 2 года назад +1

    👌👌👌

  • @prajeeshe5058
    @prajeeshe5058 Год назад +2

    🥰🥰...👌👌

  • @sas07able
    @sas07able 2 года назад +1

    👌👌👌👌👌

  • @usharavi244
    @usharavi244 Год назад +2

    Katte katte msduthe makkale

  • @SunilKrishnankutty-qr9xp
    @SunilKrishnankutty-qr9xp 2 месяца назад +1

    കൈകോട്ടോ ഇതിൽ എവിടെ. അതെല്ല പാട്ടിലും വേണം

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Год назад +11

    രണ്ട് ചാട്ടം തുടർച്ചയായി ചാടാൻ പറ്റാത്തവർ ക്ക് അഭിപ്രായം പറയാം 😂😂😂🤣🤣🤣🤣🤣

  • @sasis2823
    @sasis2823 Год назад +1

    Good

  • @ratheeshvelumani3391
    @ratheeshvelumani3391 2 года назад +2

    ❤️

  • @madhusoodanannair4725
    @madhusoodanannair4725 2 года назад +2

    Super

  • @Bibeesh
    @Bibeesh 2 года назад +2

    സൂപ്പർ

  • @sas07able
    @sas07able 2 года назад

    super

  • @sivanka618
    @sivanka618 Год назад +1

    കാലുപോക്കികലി

  • @SheebaKk-t9l
    @SheebaKk-t9l 9 месяцев назад

    ❤❤❤🎉😊😊😊😊😊

  • @Seenath-zt9hr
    @Seenath-zt9hr Год назад

    🎉Supper

  • @sindhutgaadidev5243
    @sindhutgaadidev5243 3 месяца назад

    ❤❤❤super🥰

  • @Sncreationkannur
    @Sncreationkannur Год назад

    Super❤❤❤❤

  • @tooshotscapture3454
    @tooshotscapture3454 7 месяцев назад

    Team name എന്താ

  • @sreekumaralumkada4658
    @sreekumaralumkada4658 Год назад

    ഇതാണോ കൈകൊട്ടി കളി
    😊😊

  • @helnabijoy1988
    @helnabijoy1988 2 года назад +5

    Super👌🏻last kottya kottu bakam mathram orginal sound kittan vazhiyundo?

    • @ayanaammu6527
      @ayanaammu6527 2 года назад +1

      ruclips.net/video/lFnIcU_IiX0/видео.html

    • @sanjeevasan
      @sanjeevasan 2 года назад +1

      ​@@ayanaammu6527 1

    • @manojmk3099
      @manojmk3099 2 года назад +1

      @@ayanaammu6527 ą3

  • @kachabadham283
    @kachabadham283 Год назад +6

    ഈ വീഡിയോക്ക് മുൻപ് കളിച്ചതാണ് കൈകൊട്ടിക്കളി.

  • @preethita1762
    @preethita1762 2 года назад +54

    ഇത് സിനിമറ്റിക് ഡാൻസ്... കൈകൊട്ടികളിയുടെ പേര് കളയല്ലേ

    • @DEVALANM
      @DEVALANM 2 года назад +6

      ഇപ്പൊ ഇതാണ് കൈകൊട്ടിക്കളി

    • @pachusothukani9767
      @pachusothukani9767 2 года назад +11

      Ente ponnu chetta satha thiruvathira kaliakuna pole alla kaikottikali ath athym manasilakkk athinu ignae okke kalikendi varum alland chatha pole kalichitt karym illa🙌

    • @sujathafrancis9255
      @sujathafrancis9255 2 года назад +1

      Kurach kazhinjhaal ith oppana aakum....vayil thonniyath kothak paattu 😠

    • @anjanats8744
      @anjanats8744 Год назад +2

      കാണുമ്പോൾ ഒരു ഇമ്പം വേണമെന്ന് കരുതി കളിച്ചതാണ്. കയ്ക്കോട്ടെല്ലാം അതിലുണ്ട്.പിന്നെ ഇതിൽ ഏതാണ് സിനിമാറ്റിക് സോങ് എന്ന് പറഞ്ഞു തരാമോ

    • @vandanach1687
      @vandanach1687 Год назад

      Sathym

  • @esthuraja
    @esthuraja Год назад +5

    ഇത് കെെകൊട്ടി കളിയല്ല; സംഗതി എന്തായാലും ആധുനീകമാണ്.

  • @Thejus.zzzzzzz
    @Thejus.zzzzzzz Год назад

    Onakkali enthannu ariyo
    Pavangal

  • @santhakumaran9104
    @santhakumaran9104 Год назад

    Kaiykottikaliyllakalupokkikali

  • @savithankgayathry1692
    @savithankgayathry1692 Год назад +37

    കളിച്ചത് കൊള്ളാം പക്ഷേ കൈകൊട്ടിക്കളി ഇതല്ല

    • @bijubiju5251
      @bijubiju5251 Год назад +4

      അത് ആണ് സത്യം.

    • @soorajsuresh7775
      @soorajsuresh7775 Год назад +2

      Kalichathukollam.paksha.kaikottikali.ithalla

    • @SureshKumar-rb6xm
      @SureshKumar-rb6xm Год назад +1

      സതൃമായ കാര്യം
      ഇത് ഒരുഗ്രൂപ്പ്ഫോക്ഡാൻസ് പെർഫോമൻസ്. മാത്ര൦
      അത് അതിമനോഹരമായി ചിട്ടയോടെ ചെയ്യുകയു൦
      ചെയ്തു. 👌👌👌
      കൈകൊട്ടികളിയല്ല

    • @lekshminadh7524
      @lekshminadh7524 Год назад

      Pinne kayikottikkali engneyanu??? Ethelum vedio undel link kodukkavo

    • @sudhavm6963
      @sudhavm6963 Год назад

      നിങ്ങൾ കലോത്സവത്തിൽ കാണാറില്ലെ അങ്കിൽ തിരുവാതിരതാണ്കൈ കൊട്ടിക്കളി അല്ലെ

  • @bibinkumarbibin4490
    @bibinkumarbibin4490 2 года назад +2

    ഇതാണോ... കൈകൊട്ടിക്കളി 😂😂

  • @s.p.s.munabham1680
    @s.p.s.munabham1680 2 года назад +7

    ഇത് കൈകൊട്ടിക്കളി എന്നു പറയാൻ പറ്റില്ല ഓരോ ചുവടിനും കൈ കൊട്ടുന്ന ശബ്ദം വേണം ഇത് ഓണാക്കളി എന്നു പറയാൻ പറ്റില്ല അത് കാണാൻ എറണാകുളം ജില്ലയിൽ വരണം അവിടെ ഇതിന് ഒരു പാട് ആശാൻ മാർ ഉണ്ടായിരുന്നു അവർ കളിച്ചു കണ്ടു വളർന്ന ആൾക്കാർ ഇതിനെ ഓണാക്കളി എന്നു പറയില്ല

    • @mtvlog9543
      @mtvlog9543 2 года назад +3

      Anna nee kali onnu podo

    • @pp23465
      @pp23465 2 года назад

      കൈക്കൊട്ടാതെ കൈക്കൊട്ടിക്കളി ആവില്ല.

    • @padmajasureshbabu
      @padmajasureshbabu Год назад

      Ethu koithu kazhinju pathambu alannu ķazhinjl annu sandhyakku kalathil streekal kalikkunna kaliyanu..njan ethu kandu valarnna aalanu .

    • @SethuSree-e3m
      @SethuSree-e3m Год назад

      ​@@pp23465ayn. Kaikottathe kaikotti kali aayaal entha

    • @pp23465
      @pp23465 Год назад

      ​@@SethuSree-e3mകൈ കൊട്ടാതെ എങ്ങനെ കൈ കൊട്ടിക്കളി എന്ന് പറയും? കൈ കൊട്ടാ കളി എന്ന് പറയേണ്ടി വരും😂

  • @rajanmeloth1442
    @rajanmeloth1442 Год назад

    ചടുല നൃത്തം, നയന മനോഹരം . കൈകൊട്ടിക്കളിയല്ല.

  • @KrishnakumarKrishnankutty
    @KrishnakumarKrishnankutty Год назад

    Super powerfull performance but this is not kaikottikkali

  • @santhakumaran9104
    @santhakumaran9104 Год назад

    Kaikottikaliyllachavittenadekam

  • @nivusamazingworld9621
    @nivusamazingworld9621 Год назад +2

    ഇതുകൈകൊട്ടിക്കളി അല്ല but നന്നായിരുന്നു

  • @SajithaPT-j5i
    @SajithaPT-j5i Год назад +1

    Vattayo aa pattu vare nasippichu ningalkku vere pattu select cheyyayurunnille🤗

  • @girishgirishbalan5466
    @girishgirishbalan5466 Год назад

    Vattathill bharathanayam

  • @shabinvv123
    @shabinvv123 2 года назад

    ഇതിനെ നമ്മുടെ നാട്ടിൽ കുച്ചുപിടി എന്നുപറയും ksd=14😂😂😂😂😂

  • @omanaprakash9160
    @omanaprakash9160 Год назад +1

    It's never kaikottikali it's only cinimatic dance

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 Год назад

    Ith kayikotti kalinn parayan patilla

  • @ittoopkannath6747
    @ittoopkannath6747 Год назад +7

    ട്യൂഷൻ ഡാൻസിനെ കൈകൊട്ടിക്കളി എന്നുപറയരുത്

    • @SethuSree-e3m
      @SethuSree-e3m Год назад

      Ith fushion dance allallo 🤬🤬🤬🖕

  • @bijithkkkayakulangara7360
    @bijithkkkayakulangara7360 Год назад

    നന്നായിട്ടുണ്ട്. പക്ഷെ കളിച്ചവർ പോലും ഇത് കൈകൊട്ടി കളിയാണെന്ന് പറയില്ല

  • @SajiSaji-km9qe
    @SajiSaji-km9qe 2 года назад +2

    കൈകൊട്ടിക്കളിക് അപമാനം

  • @supriyasuresh5390
    @supriyasuresh5390 Год назад

    This is NOT kai koti Kali

  • @prasadr9900
    @prasadr9900 Год назад

    കൈകൊട്ടി കളി ഇങ്ങനല്ല

  • @hrishikeshkrishna1722
    @hrishikeshkrishna1722 Год назад +1

    Ith dance alle😂

  • @Linto-kb7tj
    @Linto-kb7tj Год назад +2

    ഇത് വട്ടകളിയാ

  • @SajiSaji-km9qe
    @SajiSaji-km9qe 2 года назад +3

    കൈകൊട്ടിക്കളിക്ക് അപമാനം

  • @unnikrishanmv9127
    @unnikrishanmv9127 Год назад +3

    കൈ കോട്ടാത്ത കളി

  • @jayarajnambiar9858
    @jayarajnambiar9858 Год назад +3

    ചുമ്മാ കൈകൊട്ടി കളി എന്നൊക്ക പറഞ്ഞു കളിപ്പി ക്കല്ലേ

  • @SivadasSivadas-t3z
    @SivadasSivadas-t3z Год назад

    Ayyapan.thulal

  • @Thejus.zzzzzzz
    @Thejus.zzzzzzz Год назад

    Onakkali ennu parayan നാണം elle

  • @neethukannan1222
    @neethukannan1222 Год назад +3

    വേഷം തന്നെ കൊള്ളില്ല

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ Год назад +2

    ബീഫ് effect on ഹിന്ദു ലേഡീസ്

  • @rajankuttan8180
    @rajankuttan8180 2 года назад +4

    കൈകൊട്ടിക്കളിക്കു ഓരോ ചുവടിലും കൈകൊട്ടിന്റെ ശബ്ദം വേണം.

    • @mtvlog9543
      @mtvlog9543 2 года назад +2

      ശബ്‌ദം paattu vechal kalko onnu podo nee kalik

  • @muralidharan5103
    @muralidharan5103 Год назад +5

    Super 👍

  • @preethim6138
    @preethim6138 2 года назад +4

    Super

  • @sreekala8377
    @sreekala8377 Год назад +1

    Adi Poli Super

  • @sheelachandran9083
    @sheelachandran9083 2 года назад +2

    Super ❤❤

  • @aneeshtvm1205
    @aneeshtvm1205 Год назад +1

    സൂപ്പർ 💃💃

  • @Mamithanaslenx
    @Mamithanaslenx Год назад +1

    Super. ❤❤❤❤

  • @unnimon-cp8qq
    @unnimon-cp8qq Год назад +2

  • @subisha-bt9lp
    @subisha-bt9lp 10 месяцев назад

    👌🏻👍🏻👍🏻

  • @shabinvv123
    @shabinvv123 2 года назад

    ഇതിനെ നമ്മുടെ നാട്ടിൽ കുച്ചുപിടി എന്നുപറയും ksd=14😂😂😂😂😂

  • @manjumolm9333
    @manjumolm9333 Год назад +2

    Super💃🖐️

  • @sunitaguptagupta6700
    @sunitaguptagupta6700 2 года назад +2

    Super ❤

  • @RadhikaSonu-z9i
    @RadhikaSonu-z9i 2 месяца назад

    ❤❤❤

  • @adhidevc9519
    @adhidevc9519 2 года назад +2

    Super

  • @sasikumarkv3829
    @sasikumarkv3829 Год назад

    Super 😊😊😊😊

  • @ajilkanil634
    @ajilkanil634 2 года назад +3

    Super

  • @RatnakaranM-il5fd
    @RatnakaranM-il5fd 2 года назад +5

    Super

  • @ShanuKk-s7y
    @ShanuKk-s7y 4 месяца назад +1

    Super